how to install software in ubuntu malayalam | ഉബുണ്ടുവില്‍ സോഫ്റ്റ്വെയര് ഇന്‍സ്റ്റോള്‍ ചെയ്യാം
Описание
ഉബുണ്ടുവില്‍ സോഫ്റ്റ്വെയര് ഇന്‍സ്റ്റോള്‍ ചെയ്യാന്‍ പഠിക്കാം എന്നതിലെ രണ്ടാം ഭാഗം ആണ് .
ഒന്നാം ഭാഗം കാണാത്തവര്‍ : https://www.youtube.com/watch?v=GntUizIutkg
സാധാരണ നമ്മള് apt ഉപയോഗിച്ചു ആണല്ലോ ഉബുണ്ടുവില്‍ സോഫ്റ്റ്വെയര് ഇന്‍സ്റ്റോള്‍ ചെയ്യാറ് .
പക്ഷെ apt നു ഒരു പോരയ്യിമ ഉണ്ട്?
ഉബുണ്ടുവില്‍ സോഫ്റ്റ്വെയര് ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ഉള്ള മറ്റു വഴികളെ പറ്റിയാണ് ഞാന്‍ പറയാന്‍ പോകുന്നത് .
അതോടു ഒപ്പം flatpak പരിചയ പെടാം
flatpak സൈറ്റ് : https://flatpak.org/
flathub സൈറ്റ് : https://flathub.org/home
വീഡിയോ കണ്ടാ ശേഷം നിങ്ങള്‍ക്ക് എന്തെകിലും സംശയം ഉണ്ടോ പറയാന്‍ മടിക്കണ്ട താഴത്തെ comment ബോക്സ് ഉപയോഗിക്കാം.
വീഡിയോ ഇഷ്ട പെട്ടാല്‍ ലൈക് ചെയ്യാം . നിങ്ങളുടെ കുട്ടുകാര്‍ ആരേലും കമ്പ്യൂട്ടര്‍ പടിക്കുന്നവരണോ എങ്കില്‍ അവര്‍ക്ക് മറകാതെ ഷെയര്‍ ചെയ്യു .
ഇനി അടിപൊളി വീഡിയോകള്‍ക്കായി subscribe ചെയ്യാന്‍ മറക്കരുതേ .
Написать комментарий
